കണ്ടംഭദ്ര
അസമയങ്ങള്‍ അവളുടേതാണ്, ആന്നേരമാരും ആ വഴി പോകാറുമില്ല.
ഒരു ദേശം മതിമറന്നുറങ്ങുന്ന നേരത്ത് പുഴയുടെ ആഴങ്ങളില്‍ നിന്ന് അവളുണരും. അരയാടയും ചെമ്പട്ടും ചുറ്റി ചെറുമണികള്‍ കെട്ടിയ വാളും കയ്യിലേന്തി കാല്‍ചിലമ്പിന്റെ അരവങ്ങളില്‍ കാവിലേക്ക്. മഞ്ഞള്‍പൊടി മണം വിങ്ങിനില്‍ക്കുന്ന കാവില്‍ ആഞ്ഞുകത്തുന്ന ചൂട്ടിന്റെ വെളിച്ചത്തില്‍ കൊട്ടികയറിയ അസുരതാളത്തില്‍ സംഹാരരൂപിണിയായി അവള്‍ നിറഞ്ഞാടും. അതില്‍ അങ്ങകലെ ഒരില്ലം കത്തിയെരിഞ്ഞടങ്ങും.
....
ഇല്ലത്തമ്മയായിരുന്നു. സ്നേഹത്തില്‍ തൊട്ട് ഇല്ലം അശുദ്ധമായപ്പോള്‍ കാരണവന്മാര്‍ കെട്ടി പുഴയില്‍ താഴ്ത്തി. ഉയര്‍ത്തെഴുന്നേറ്റവള്‍ തെയ്യമായി,കണ്ടംഭദ്ര


10 comments:
മിത്തുകളില്‍ പൊതിഞ്ഞ ഇത്തരം കഥകള്‍ കേട്ടിരിക്കുന്നു. എം. ടി.യുടെ സുകൃതം മറ്റൊരു സ്നേഹ ഗാഥ. എങ്കിലും എത്ര കേട്ടാലും മതി വരാത്ത നാടിന്റെ ആത്മാവില്‍ ചേര്‍ത്ത് വച്ചിരി ക്കുന്ന ഈ സങ്കല്പ്പ ങ്ങളെ ഞാന്‍ വളരെ സ്നേഹിക്കുന്നു. കൊള്ളാം .
nice.....
Super catch!
wow!
Your photos are really beautiful, my favorite is that tottavaadi on medanja thengola. really love it,
santhosh
www.eigth.in
tulasi... :)
welcome back Divs :)
ഉഗ്രന്‍
nice shot thulasi
fantastic capture....
Are you in facebook?
We wer in flickr contact. Remember me?
K. N. Balakrishnan
Post a Comment