Your Moment Is Waiting

കാവിലേക്ക് കാലെടുത്തുവെയ്ക്കുമ്പോള്‍ കാഞ്ഞിരമരത്തിന്റെ പുറകില്‍ നിന്നും ഒരു ചിലമ്പൊലി കേട്ടോ ? പച്ചിലമറവില്‍ നിന്നും ഒരു വാക്കത്തിമൂര്‍ച്ച വെട്ടിതിളങ്ങി മിന്നിമറഞ്ഞോ? പുഴകടന്ന് വന്ന കാറ്റില്‍ ഇളംകള്ള് മണത്തോ? കാര്‍ത്തിക കുന്നില്‍ നിന്നും കേള്‍ക്കുന്നത് കാലിത്തട്ടകളല്ലേ ?
പുലിയിറങ്ങുന്ന കാട്ടില്‍ കാലിമേയ്ക്കാന്‍ പോയ കാലിചേകവന്റെ മടങ്ങിവരവാണ്.

16 comments:
<3
my moment has come
Feels good...
:)
good one
I like this ! :).
ee word verification onnu mattikkoode?
padam valare nannayi!!
@punyalan,
മാറ്റി മാഷേ :)
ഇരുട്ടല്പം പച്ചയെ വിഴുങ്ങിയോ ?
love this thulasi!
സുഖമുള്ള ഇരുട്ട്. പടം അസ്സല്‍.
Loved the shot!
Nice lines too...
Superb!!
nice words and snap
good picture of art, thousand words said........in this picture
:-)
Post a Comment