ശാന്തി
.....
എനിക്ക് മുന്നത്തെ ക്ലാസിലായിരുന്നു സുരേഷ്, കണക്കില് അമ്പതില് അമ്പത് മാര്‍ക്ക് വാങ്ങിക്കുന്നോണ്ട് കണക്കിന്റെ മാഷ് ‘കുറുപ്പേന്ന് ’ വിളിക്കുമായിരുന്നു അവനെ. ഏഴാം ക്ലാസില്‍ വെച്ച് ഒരു പനി വന്ന് സുരേഷ് മരിക്കുന്നതുവരെ സുരേഷിന്റെ അമ്മ ജാനകിയേട്ടിയായിരുന്നു സ്ക്കൂളീല് ഉച്ചകഞ്ഞിവെച്ചിരുന്നത്. ജാനകിയേട്ടീരെ പയറും കഞ്ഞീം കുടിച്ചാണ് ഞങ്ങളൊക്കെ വളര്‍ന്നത്. ഉച്ചക്ക് ജാനകിയേട്ടീരെ പയറും കഞ്ഞീം ആണെങ്കില്‍ രാത്രി വീട്ടില് ജാനകിയേട്ടീരെ വീട്ടുകാര്‍ ഉണ്ടാക്കുന്ന മണ്ണിന്റെ കലത്തില്‍ അമ്മ ചോറും മീന്‍ കറീം വെച്ചു.
.....

15 comments:
എന്റെ ദൈവേ , എനിക്കിത് കാണാന്‍ കയ്യുല്ല. കണ്ണ് പോത്തട്ടെ ഞാന്‍
:-(((
<3
One of the most touching posts in your blog Thulasi. Simple heart-touching narration. Keep it up & thanks for letting me know of the shameful incident :(
off: a strange coincidence :)
നൈര്‍മല്യം ചാലിച്ചെഴുതിയ വരികള്‍
നേരിന്റെ ചിത്രങ്ങള്‍
ഉറ്റു നോക്കിയിരുന്നുപോയി
Good catch!
Peace!
തുളസി!
:-(
കുറുക്കിയ വരികള്‍, ആഴമേറിയതും.
ചിലപ്പോള്‍ നിന്റെ ഓരൊ വരിയും ഒരു കഥ ആവും.
പറയാന്‍ നീയൊന്നും ബാക്കിവച്ചില്ല ...........
"ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ് . ഞാന്‍ എന്റെ നാടിനെ സ്നേഹിക്കുന്നു. അതിന്റെ സമൃദ്ധവും ..."
Wish u a happy Onam
very powerful
loved ur pics. following :)
wow
Thulsi I loved this one
manoj
www.sepiastory.com
Post a Comment