നല്ലചിത്രം എന്ന് ആദ്യം തോന്നിയെങ്കിലും ആ മുണ്ട് മടക്കികുത്തി കുടചൂടി നില്‍ക്കുന്ന ഇമേജ് ചിത്രത്തിന്റെ പെര്‍ഫക്ഷന്‍ നഷ്ട്ടപ്പെടുത്തി എന്ന് മനസ്സ് പറയുന്നു. ആ കക്ഷി മുണ്ട് താഴ്ത്തിയിട്ട് പുറം തിരിഞ്ഞാണ് നിന്നിരുന്നതെങ്കില്‍ ചിത്രം കൂടുതല്‍ മിഴിവുള്ളതാകുമായിരുന്നു.
14 comments:
Excellent shot...
and by God's grace, it will continue to do so....:)
പെയ്തു തീര്‍ന്നിട്ടും
മറന്നില്ല മരം, മഴയെ...
പിന്നെയും പിന്നെയും പെയ്തു
തല കുനിച്ചൊരു നില്പാണ്...
ഇല്ലാപ്പെയ്ത്ത്...
വെയില്‍ എന്തറിയാന്‍?
ഇഷ്ടപ്പെട്ടു... :)
നല്ല ചിത്രം...
“മഴയത്ത് കുടയരുത്
വെയിലത്ത് ചൂടരുത്
മഞ്ഞത്ത് പുതയരുത്
...............”
നല്ല ചിത്രം! :)
kalakkan photos !! ninakku eduppu (photo) ariyaam.
Beautiful photos on your blog. Captures the essence of the monsoon rather well. How do you manage keeping your camera dry? :D
- Mindless Mumbai
ഇതാണോ ആകാശത്തേയ്‌ക്കാഴ്‌ന്ന വേരുകളും മണ്ണിലേക്ക് വളര്‍ന്ന ശിഖരങ്ങളുമുള്ള ആ മരം ?!
തോരാതെ...
തണല്‍ മരങ്ങളിലും , മേല്ക്കുര ഇല്ലാത്ത വീടുകളിലും മഴ പിന്നേയും പെയ്തു കൊണ്ടേ ഇരിക്കും ...
അതുപോലൊരു മരം വേറെയുണ്ട് സൂരജേ, ദാ ഇവിടെ.
സൂരജ് ഇങ്ങനെ ഒക്കെ സംസാരിക്കോ? ;)
നല്ലചിത്രം എന്ന് ആദ്യം തോന്നിയെങ്കിലും ആ മുണ്ട് മടക്കികുത്തി കുടചൂടി നില്‍ക്കുന്ന ഇമേജ് ചിത്രത്തിന്റെ പെര്‍ഫക്ഷന്‍ നഷ്ട്ടപ്പെടുത്തി എന്ന് മനസ്സ് പറയുന്നു. ആ കക്ഷി മുണ്ട് താഴ്ത്തിയിട്ട് പുറം തിരിഞ്ഞാണ് നിന്നിരുന്നതെങ്കില്‍ ചിത്രം കൂടുതല്‍ മിഴിവുള്ളതാകുമായിരുന്നു.
നല്ല ചിത്രം...
nalla feel tarunna chithram ! love it
Post a Comment