പച്ച ജീവിതം
നന്നായി പഠിക്കുമായിരുന്നു. കണക്കായിരുന്നു ഇഷ്ടവിഷയം. കണക്കുകൂട്ടലുകള്‍ ഒക്കേയും സ്വയം തെറ്റിച്ച് കണക്കുകള്‍ക്ക് വലിയ വിലയൊന്നുമില്ലാത്ത മറ്റൊരു ലോകത്താണിപ്പോള്‍. ഇടയ്ക്ക് അപ്രത്യക്ഷമാകും. അകാശത്തിനും അപ്പുറമുള്ള വീട്ടില്‍ പോകുന്നതാണ്. ചെറിയ ചെറിയ കെട്ടുകളില്‍ അകാശത്തീലൂടെ പറന്നുനടക്കാനുള്ള കോപ്പുകളുമായി തിരിച്ചെത്തും.
20 comments:
that old thulasi is back. U r pictures start talking again.
love dear
ജീവിതത്തിന്റെ ഒരേട് പറിച്ച് വെച്ചത് പോലെ..
May be your writeup is something inevitable for your pictures to talk...
Great shot and writeup!
ചിത്രം നന്നായി. അടിക്കുറിപ്പ് ..:((
പച്ച ജീവിതത്തിന്റെ നേര്‍ചിത്രം...
വളരെ നന്നായിട്ടുണ്ട്...
:)
തുളസിയുടെ എഴുത്ത് പിന്നെയും!
:'(
ഗംഭീരം, ചിത്രവും വരികളും
തുളസിയുടെ 'ചിത്രമെഴുത്ത്'എന്ന് പറഞ്ഞു
ഒരു ചങ്ങാതിയിന്നലെ പഴയ കുറെ പടങ്ങളുടെ
ലിങ്ക് അയച്ചു തന്നു, ചിത്രങ്ങള്‍ക്ക് പുറകിലെ
എഴുത്തുകാരനെ കണ്ടു അന്തം വിട്ടിരിയ്ക്കുമ്പോളിതാ
അതിന്‍റെ തുടര്‍ച്ച പോലെ ഈ മുറിച്ചെടുത്ത പച്ച.
പച്ച മുറിവിന്‍റെ പച്ച!!
ഇവിടെ മഴ തുടങ്ങിയതുപോലെ തുളസി കഥകള്‍ പറയാന്‍ തുടങ്ങിയെല്ലോ.
അടിക്കുറിപ്പ് അതിമനോഹരം മാഷേ, ആ പച്ച ചിത്രം പോലെ.
ഫോട്ടോ നന്നായി. ആ ചെറിയ ചെറിയ കെട്ടുകള്‍, അവയിലല്ലേ ജീവിതത്തിന്റെ കുന്തിരിക്കം!
തുളസി പിന്നേയും ഫോമിലായി,ഫോട്ടോയിലും എഴുത്തിലും..
മനോഹരമായ ചിത്രം
നീ നീ എന്താ പറയണേ, തുളസീ .. :( :(
കാണുന്ന ആ നിമിഷം തന്നെ തുളസിയുടെ ഏത് ചിത്രവും എന്നെ ഏകാന്തമായ ഒരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോകാറുണ്ട്. ചിത്രവും കാഴ്ചക്കാരനും മാത്രമുള്ള ഒരു മുറി.
എത്രസമയം ആ മുറിയിൽ ഞാൻ ഒറ്റപ്പെടുന്നുവെന്നോ, ഒടുവിൽ എന്ത് സംഭവിക്കുന്നുവെന്നോ എനിക്കറിയില്ല.. എങ്ങനെയോ പുറത്തിറങ്ങുമ്പോഴേക്കും നെഞ്ചിന് വല്ലാത്ത ഒരു കനമായിരിക്കും.
മനോഹരo
Good shot! :-)
photo ugran...comment athyugran...
നല്ല ചിത്രം...
dear friend
Realy yours great photos. I cant define, but your pictures talking a lot.
thanks
Ramu
Bahrain
thulasiyetta,FYI.
Sureshan started writing diary,and he atarted wearing watch,aruppishukkan kunhambu nairodu bargain cheythu vaangiya watch,ini nee para sureshan enthinayirikkum watch kettunnathu
Post a Comment