Wednesday, July 01, 2009

ഓര്‍മ്മപ്പെടുത്തല്‍



'And it's time to say a few words
because tomorrow our soul sets sail' - George Seferis

37 comments:

നൊമാദ് | ans 11:03 AM  

WOW !

wat a feel man

vimal 11:44 AM  

this is really sharp...excellent feel..thulasi again :)

sUniL 11:53 AM  

wt to tell.. മനോഹരം!

അരുണ്‍ കായംകുളം 4:05 PM  

good one

സെറീന 4:17 PM  

ഭൂമിയിലിപ്പോള്‍ ‍പെയ്യുന്നത്
മുഴുവനമ്മമാരുടെ കണ്ണീര്‍ മരങ്ങള്‍-സിവിക്

ramaniga 4:20 PM  

great!

സെറീന 4:23 PM  

ആയുസ്സൊടുങ്ങുന്നു നമ്മുടെ, ഭൂമിയുടേതുമെന്ന്
മന്ത്രിയ്ക്കുന്നു നാം കണ്‍ നിറച്ചു പരസ്പരം-സിവിക്
(ഇത് ടൈറ്റിലിന്)

നന്ദകുമാര്‍ 8:26 PM  

അപാരം!!!

VEERU 9:12 PM  

Very Nice!!

Sekhar 5:33 AM  

Sharp shot indeed.

...പകല്‍കിനാവന്‍...daYdreaMer... 12:52 PM  

തൊടുന്നു..വിരല്‍ തുമ്പില്‍ ..

വയനാടന്‍ 10:09 PM  

മുരുകൻ കാട്ടാക്കടയുടെ രണ്ടു വരികൾ കടമെടുക്കട്ടെ
"മങ്ങിയ കാഴ്ചകൾ കണ്ടു മടുത്തൂ
കണ്ണടകൾ വേണം"
അപാര ചിത്രം. നന്ദി

പുള്ളി പുലി 11:04 PM  

അപാരം മാഷേ.

Maddy 1:31 AM  

ugran padam

ശ്രീഇടമൺ 11:31 AM  

പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല...
really...so touching...

Kumar Neelakantan © 6:18 PM  

ഇത് മറ്റൊരു ഓര്‍മ്മപ്പെടുത്തലാണ്. ഈ ചിത്രമെടുത്തവന്‍ ശരിക്കും പാകമായ ചിത്രമെടുപ്പുകാരനായി എന്നതിന്റെ.
പിന്നെ ഓര്‍മ്മയില്‍ എത്തുന്നത് നാഷണല്‍ ജിയോഗ്രഫിക് മാഗസിനില്‍ വരുന്ന ചില ചിത്രങ്ങളെയാണ്. ശരിക്കും അത്തരത്തില്‍ ഒരു നില‌വാരം. ജെയിംസ് ഷുഗര്‍, ബാരി ടെസ്‌മാന്‍, സാം ആബേല്‍, നിന ബെര്‍മന്‍, തുളസി കക്കാട് എന്നു നമ്മള്‍ വായിക്കുന്ന ദൂരം തീരെ അകലെ അല്ല. :)

തുളസി ഇപ്പോള്‍ നില്‍ക്കുന്ന ഗിയര്‍ ഡൌണ്‍ ചെയ്യാതെ ഓടുക. ആശംസകള്‍!

R. 6:28 PM  

Shocked!

8-O

റോബി 7:10 PM  

കൈയിലിരിക്കുന്ന ആ ഈച്ച...

കിടിലൻ ഫോട്ടോ

Dinkan-ഡിങ്കന്‍ 7:12 PM  

Bingo Amigo

അനിലന്‍ 10:12 PM  

ummmmaaa

Anonymous 5:34 AM  

never too old to love, never too old to be loved.

a face -- that saw a thousand suns
a face -- that had a thousand dreams

lov u

:(

മാരീചന്‍‍ 10:09 AM  

കിടുകിടിലം തുളസീ.............

cALviN::കാല്‍‌വിന്‍ 11:42 AM  

Hats Off!

Anonymous 2:18 PM  

:(

Rajeeve Chelanat 6:43 PM  

വീണ്ടും വീണ്ടും ആവര്‍ത്തിക്കാന്‍ വയ്യ. നിര്‍ത്താതെ തുടരുക,
അഭിവാദ്യങ്ങളോടെ

Anonymous 10:06 PM  

മുഖത്തെ ചുളിവുകള്‍ ,
മങ്ങിയ കണ്ണട
നിസ്സഹായാവസ്ഥ...

എന്റെ മനസ്സ് ചൂഴ്ന്നെടുത്ത്‌ നീ

Anonymous 10:08 PM  

മറന്നു പറയാന്‍ ... striking shot

വെള്ളെഴുത്ത് 11:47 PM  

അനുഭവങ്ങളുടെ ചുളിവുകള്‍ എന്ന് ആരോ...ക്യാമറ ഒരു തോക്കല്ലേ അപ്പോള്‍ അത് ഇവിടെ ഷൂട്ട് ചെയ്തത് എന്തിനെയാണ്?

Inji Pennu 12:25 AM  

Earthly! she is dusty brown with a greenish tinge, folds of craters on her face, the look of a million years!

അമ്മേ!

ശ്രീനാഥ്‌ | അഹം 10:05 AM  

വൌവ്! അത്യുഗ്രന്‍ ഷോട്ട്... ആ കണ്ണട ഒരുപട് കാര്യങള്‍ പറയുന്നു...

ഗ്രേറ്റ് വര്‍ക്ക്! ഞാന്‍ ഒരു കോപ്പി മൊഷ്ഠിക്കുന്നു.

Jimmy 11:09 AM  

ശരിക്കും മനൊഹരമായിരിക്കുന്നു... കയ്യിലിരിക്കുന്ന ഈച്ചയും മങ്ങിയ, കാലുപോയ കണ്ണടയും എല്ലാം കൂടി ഒരു വല്ലാത്ത ഫീൽ...

latheesh mohan 7:19 PM  

കാ‍സര്‍ഗോഡിന്റെ ഭൂപടം.

Bloody brilliant !!

raindrops 1:44 AM  

The cloth that binds together the broken specs is a reminder in itself...

Praveen $ Kiron 3:01 PM  

Fantastic!!!!

ദൈവം 7:40 PM  

great

അശ്വതി233 12:45 AM  

beyond words!!!!

Soni Sona 10:00 AM  

!!!!!!!

Labels

വായന

Recent Posts

Blog Archive

Me

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP