Saturday, November 15, 2008

ആദ്യാക്ഷരം


27 comments:

de princesa a puta hay un paso 10:14 PM  

..i like this photografi...is very nice.......1 kiss from spain

പാഞ്ചാലി :: Panchali 3:09 AM  

വളരെ നല്ല ഫോട്ടോ! ഇഷ്ടമായി!

Sekhar 6:44 AM  

അതിമനോഹരം :)

saptavarnangal 10:03 AM  

Great shot!

മലമൂട്ടില്‍ മത്തായി 12:28 PM  

A very good one.

നൊമാദ് | A N E E S H 2:31 PM  

ഓ ഇതെന്തര് പടം. എനിക്കിഷ്ടായില്ല :P.

നീ ഫോട്ടോ ഇടാതിരുന്നപ്പോ ഞങ്ങള്‍ കുറെ പാവം ഫോട്ടോഗ്രാഫര്‍മാര്‍ ജീവിച്ച് പോയതായിരുന്നു. നിനക്കതൊന്നും കണ്ടിട്ട് സഹിക്കണില്ല അല്ലേടാ. :(

ജിവി/JiVi 5:07 PM  

:)

Kichu $ Chinnu | കിച്ചു $ ചിന്നു 6:19 PM  

great one ... nice contrast!!

നരിക്കുന്നൻ 11:28 PM  

അതിമനോഹരം......!!!!!!!!

ശ്രീലാല്‍ 11:46 PM  

എഴുത്തിനിരുത്ത് !!

ക്ലാസ് പടം. !!

Rajeeve Chelanat 7:22 AM  

ആദ്യാക്ഷരം ഗംഭീരമായി തുളസി.

ശ്രീനാഥ്‌ | അഹം 9:09 AM  

Kollaam...

Mahi 10:20 AM  

അന്നത്തെ അന്നത്തിന്റെ ആദ്യാക്ഷരം

ഗുപ്തന്‍ 12:37 PM  

thakarppan !

ദസ്തക്കിര്‍ 12:40 PM  

the best shot i have seen in the recent past!

Sebin Abraham Jacob 12:40 PM  

തുളസിയെ നമിക്കാതെ വയ്യ. എവിടെയാണു്, ഇത്തരം കാഴ്ചകളെ മാത്രം കാണുന്ന കണ്ണു്? എവിടെയാണു് എനിക്കു് കിട്ടാതെപോയ ആ മായക്കാഴ്ച?

kumar © 6:07 PM  

ചുവപ്പില്‍ ആയിരുന്നു എങ്കില്‍ അ അരിവാളിന്റേതെന്ന് തോന്നിയേനെ. നീലയില്‍ തുടങ്ങുന്ന “അ” എന്താ..? ആ...!

ഓഫ് ടോപിക് : ഗുഡ് ക്യാച്ച്!

വെള്ളെഴുത്ത് 10:56 PM  

ഒന്നാന്തരം പടം.

കാശിതുമ്പകള്‍ 3:03 PM  

very nice....... gr888 work...

Anonymous 4:03 PM  

എറണാകുളം സൌത്ത് ഓവര്‍ബ്രിഡ്ജിനു താഴെ. അയാള്‍ ഇന്നലെയും പണി പൂര്‍ത്തിയാക്കിയിരുന്നില്ല!
തുളസി, നിങ്ങളുടെ കാഴ്ച അപാരം തന്നെ!!!

verloren 7:43 PM  

clean and clear! nice pic!

Anonymous 11:00 PM  

I have no words.
You are simply superb

Kaippally കൈപ്പള്ളി 5:12 PM  

excellent

ശ്രീലാല്‍ 11:51 PM  

എഴുത്തിനിരുത്ത് മാത്രമല്ല ഇരിപ്പിനെഴുത്തും ആണ്.. ഓരൊരോ തോന്നലാ :)

Baburaj P V 1:42 PM  

Class photo

sarath cs 11:01 PM  

s h o t..... ഫ്രെയിമില്‍ ആളുടെ ഷാഡോ കൂടെ ഉണ്ടായിരുന്നെങ്കില്‍....

Seema 5:56 PM  

stunning, love all your photos.

Labels

വായന

Recent Posts

Blog Archive

Me

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP