Tuesday, August 12, 2008

പൂമോളു

24 comments:

Kichu & Chinnu | കിച്ചു & ചിന്നു 11:36 AM  

ഇങ്ങനെ പൂത്ത് നില്‍ക്കുന്ന കൃഷ്ണക്കിരീടക്കാടുകള്‍ പണ്ട് സ്ഥിരം കാഴ്ചയായിരുന്നു.... ഇപ്പൊ നാട്ടില്‍ അതും മെല്ലെ അപ്രത്യക്ഷമായി വരുന്നു... :-(

Sekhar 11:53 AM  

Poomolu... simply beautiful Thulasi :)

Sarija N S 12:58 PM  

ഒരു കാലത്ത് ഈ ചെടി പറമ്പു നിറയെ ഉണ്ടായിരുന്നു. ഇപ്പൊ ഒന്നുപോലുമില്ല എന്ന് ഈ ചിത്രം എന്നെ ഓര്‍മ്മപ്പെടുത്തി. “കൃഷ്ണക്കിരീടക്കാടുകള്‍ ” എന്ന് ഇതിനു പേരുണ്ടെന്നു കിച്ചു ചിന്നുന്‍റെ കംന്റില്‍ നിന്നാ മനസ്സിലായെ. ആറുമാ‍സച്ചെടി എന്നാ നാട്ടില്‍ പറയുക. കാരണം ഇതിലെ മൊട്ടുകള്‍ മുഴുവന്‍ വിരിഞ്ഞു തീരാന്‍ മാസങ്ങളെടുക്കുമല്ലൊ

ദസ്തക്കിര്‍ 4:21 PM  

ഹനുമാന്‍ കിരീടം?

ദസ്തക്കിര്‍ 4:27 PM  

the colour contrast and visual balance in this picture are awesome!

സിമി 4:33 PM  

excellent!

Pramod.KM 4:35 PM  

simply wonderful!

നൊമാദ്. 4:38 PM  

ചുവപ്പ്, കറുപ്പ്, പച്ച വെയിലിന്റെ ഒരു കീറ്

മുല്ലപ്പൂ || Mullappoo 4:38 PM  

ആഹാ എന്താ പടം
കുഞ്ഞി പൂവു അതിലും സുന്ദരം

ഭൂമിപുത്രി 4:50 PM  

എന്താ പറയണ്ടേ തുളസീ..സത്യമായിട്ടും അറിയില്ല!
ഈ മനോഹരമായ പേരിന് കിച്ചു..വളരെ നന്ദി.
ആറുമാസച്ചെടിയെപ്പറ്റിപ്പറഞ്ഞ സരിജ്യ്ക്കും.
പാകത്തിനൊരു ആറ്വയസ്സുകാരി തുളസീടെമുൻപിലെങ്ങിനെ വന്നുപെട്ടൂന്നാ..

കാശിതുമ്പകള്‍ 6:28 PM  

നല്ലചിത്രം തുളസിചേട്ടാ...! കൃഷ്ണകിരീടവും മോളും...!

ഗുപ്തന്‍ 9:39 PM  

superb!

കണ്ണൂസ്‌ 11:51 PM  

:)

പാമരന്‍ 1:10 AM  

kidils!

saptavarnangal 6:39 AM  

As mentioned by Dasthkir, the color contrast and the visual balance in this photo is amazing!

The lighting itself brings a dramatic mood to the frame.

A good Thulasi frame after a big gap :)

സനാതനന്‍ 9:21 AM  

ഒരു സാധാരണ ദൃശ്യം ഇങ്ങനെ അസാധാരണമാകാനുള്ള കാരണമെന്താണ്!
ആ ചുവന്ന പൂവിനെ ഫോർഗ്രൌണ്ടിൽ വിഭാവനം ചെയ്തതോ? കേന്ദ്രബിന്ദുവായി ഒരു പെൺകുട്ടിയെ ചുവപ്പിൽ പ്രതിഷ്ഠിച്ചതോ?അങ്ങ് ദൂരെ ഒരു ചുവന്ന പൂവും കൂടി ഉണ്ടെങ്കിലും അത് കാഴ്ചയിൽ പെടാതെ വിദഗ്ദമായി ഇരുട്ടിൽ മുക്കിയതോ!
ഇതുതന്നെയാണ് പ്രതിഭ അല്ലേ.താൻ കാണുന്നത് താൻ കാണുന്നത് പോലെ മറ്റുള്ളവർക്കും കാണിച്ചുകൊടുക്കാനുള്ള മിടുക്ക്...
തുളസീ എന്ത് പറയാനാ :)
ഇന്നലെ ഇത് കണ്ടപ്പോഴേ ആലോചിക്കുകയായിരുന്നു എന്തു പറയാനാ :)

ശ്രീലാല്‍ 12:01 PM  

ഈ പച്ച ഞാന്‍ കണ്ടിട്ടുണ്ട്. വെയില്‍ എപ്പൊഴാണെന്നറിയില്ല, ഇലകളെ സ്വര്‍ണ്ണനിറത്തീലാക്കി അല്‍പ്പം മാറി നിന്നു നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

എല്ലാ ദിവസവും ഇങ്ങനെ ഓരോ ഫോട്ടോ കാണിച്ചുതന്നൂടെ തുളസീ ?

രാജ് നീട്ടിയത്ത് 4:01 PM  

great shot

യാത്രാമൊഴി 8:15 AM  

മനോഹരം!

Thulasi Kakkat 10:06 PM  

നന്ദി.

latheesh mohan 4:39 PM  

ഒരു പടം നോക്കി അടുത്തകാലത്തൊന്നും ഇങ്ങനെ ഇരുന്നു പോയിട്ടില്ല.

തിരിച്ചു തരുമോ, ഏതെങ്കിലുമൊരു ചുവപ്പ്?

അനിലന്‍ 6:03 PM  

ഇളം വിരലുകളുള്ള
ഒരു കുഞ്ഞുപൂവു മാത്രം കണ്ടു!

ആഷ | Asha 9:46 AM  

ഹായ്

Aasha 7:05 PM  

ഈ പടം കണ്ടിട്ട് ചെറുപ്പകാലം ഒര്‍മ്മ വരുന്നു.... Nostalgic Moments...

Labels

വായന

Recent Posts

Blog Archive

Me

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP