Content theft by Kerals.com
Recently I've noted copyright infringments by Mazhathully.com. They have copied my photographs from this blog withour prior approval, written permission or proper attribution. Moreover they have placed watermarks of Kerals.com on those pictures. Then I went to search for details of these two websites and found both are primarly owned by a single company named Anashwara Company PVT LTD. I was shocked to find that the one who copied my photo, and watermarked it with his name and company's logo was none other than CEO of Kerals.com (as per this link: http://www.kerals.com/about.htm
This is the information from http://www.godaddy.com/ about Kerals.com and Mazhathully.com which I used to find about relation between Kerals.com and Mazhathully.com
Kerals.com:
Anashwara Group of Company PVT LTDJTP Nagar HamiltonSrinagar, Jammu Kashmir, 659874India
Administrative Contact:Groups, Anashwara sathyaa50@yahoo.comAnashwara Groups LTD8564 Green ford ctSrinagar, 659874India565499874
----
Mazhathully.com:
Anashwara Company PVT LTD2365 Santhivan rdSrinagar, JAMMU KASHMIR, 665432India
Administrative Contact:Groups LTD, Anashwara mailto:sathyaa50@yahoo.como.com2365 Santhivan rdSrinagar, 665432India665987545
---
I was in the verge of writing to Kerals.com and later found that many other contents from Malayalam blogs were stolen by Kerals.com and its affiliates, and those who complained received harsh responses, threats and they were even blocked accessing Kerals.com while checking for further copyright infringments. Some other experiences can be read here: http://peringodan.blogspot.com/2008/05/banned-from-reading-my-content.html and here: http://rithubhedangal.blogspot.com/2008/05/kerals.html
Here is the details of pictures Mazhathully.com copied from this blog:
Blog post link : http://kakkat.blogspot.com/2006/09/blog-post_21.html
Blog post link : http://kakkat.blogspot.com/2006/05/blog-post_24.html
Blog post link : http://kakkat.blogspot.com/2006/09/blog-post_13.html
12 comments:
Tulasi,
This is really outrageous and extreme of plagiarism. How strongly could we protest against this is the question.
...Divs
Yes plagiarism is a serious issue.And this time the culprits have gone too far.Hope something good comes out of our protests :(
ദാ ഇപ്പോ ചെക്ക് ചെയ്തപ്പോള്‍ മഴത്തുള്ളി.കോം
This Account Has Been Suspended എന്നു കാണിക്കുന്നു.
ശക്തമായി പ്രതിഷേധിക്കുന്നു..
ഓഫ്: ഈ പോസ്റ്റിലെ രണ്ടാമത്തെ വാചകത്തില്‍ “They have copied my photographs from this blog withour prior approval, written permission or proper attribution.“ എന്ന് എഴുതിക്കാണുന്നു.
ഇതില്‍ withour എന്നത് without എന്നല്ലേ ഉദ്ദേശിച്ചത്? ആണെങ്കില്‍ തിരുത്തുക. അല്ലേല്‍, ആളുകള്‍ അത് 'with our' എന്ന് വായിച്ചാല്‍ അതിന്റെ അര്‍ത്ഥം നേരെ ഓപ്പോസിറ്റല്ലേ വരിക? അല്ലേ?
:-)
ചിലര്‍ എനിക്കെതിരെ പ്രതികരിച്ചത് ഇങ്ങിനെ ..
ആനൊന്യ്മൌസ് സൈദ്...
കിരണിന്റെ നിലപാട് വളരെ ആശ്ചര്യം ജനിപ്പിക്കുന്നു.കിരണേ അവനവന്റെ ബ്ലോഗില്‍ കുറെ പോസ്റ്റുകള്‍ ഉണ്ടല്ലോ. നോക്കാറുണ്ടോ ?എന്നായാല്ലും തനി സ്വഭാവം വെളിച്ചത്ത് വരും ഡിയര്‍. മന്‍സൂര്‍ പുണ്യവാളന്റെ കൂടെ കൂടിക്കോ. ആ ചുള്ളന്‍ തുളസി കക്കാട്ടിന്റെ പടങ്ങള്‍ ഒക്കെ അടിച്ച് മാറ്റി അതിന്റെ മേലെ കവിത എഴുതി അയച്ച് കൊടുത്ത് കെട്ടിപ്പൊക്കിയതാ മഴത്തുള്ളീ. എന്നിട്ടിപ്പോ അവന്‍ ബൂലോകത്ത് സംഘടന ഉണ്ടാക്കാന്‍ നടക്കുന്നു. ഇവനെയൊക്കെ താങ്ങാന്‍ കൂറെ ആളുകളും. കിരണേ മോശമായിപ്പോയി. രണ്ട് വള്ളത്തിലും കൂടെ ചവിട്ടിയാല്‍ അറിയാലോ ,, കീറിപ്പോകും!
പാഞ്ചാലി :: പ്പന്ചലി സൈദ്...
മന്‍സൂര്‍, ഞാന്‍ പറഞ്ഞതു മഴത്തുള്ളി.കോമിനെക്കുറിച്ചാണ്. താങ്കളെക്കുറിച്ചല്ല.
തുളസിയുടെ ബ്ലോഗ്
ഇവിടെ കാണുക. അതില്‍ മോഷണം പോയവയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.
വ്വെദ്നെസ്ദയ്, ജ്ജുനെ 11, 2008 6:31:00 പ്പ്മ്മ്
തറവാടി എന്നിക്കെതിരെ പോസ്റ്റിട്ട പോലെ തന്നെ തുടങ്ങട്ടെ...
ഞെട്ടിക്കുന്ന ചില സത്യങ്ങള്‍ ഇവിടെ
തലയില്‍ മുണ്ടിട്ട് ഓടാന്‍ തയ്യാറായിക്കോ...
പ്രിയപ്പെട്ട തുളസി കക്കാട്ട്...
തങ്കളുടെ പേരും വലിച്ചിഴച് എനിക്ക് നേരെ ചില വാലാട്ടികള്‍ നടക്കുന്ന വിവരം തങ്ങള്‍ അറിഞ്ഞിട്ടുണ്ടാവില്ല എന്ന് കരുതട്ടെ.
തങ്കളുടെ എന്നല്ല ഒരാളുടെയും രചനകളോ, ചിത്രങ്ങളോ കട്ടെടുത്ത് വലിയവനാകാനുള്ള മോഹം ഇപ്പോല്‍ എനിക്ക് തല്‍ക്കാലമില്ല.
എന്തായാലും ഇന്നാണ് തുളസിയുടെ ബ്ലോഗ്ഗ് ഞാന്‍ കണ്ടത്.
ഇവിടെ തന്നെ ആരോ ഇട്ട ലിങ്കിലാണ് അവിടെയെത്തിയത്. നന്നായി എന്ന് ഇപ്പോ തോന്നുന്നു.
തുളസിയുടെ ചിത്രങ്ങള്‍ മോഷ്ടിക്കപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷേ അതു ഞാനല്ല എന്ന് തങ്കളുടെ പോസ്റ്റില്‍ നിന്നു തന്നെ മനസ്സിലാക്കാനായതില്‍ സന്തോഷം ഉണ്ട്.
ആ ചിത്രങ്ങള്‍ അവിനാഷ് എന്നു പറയപ്പെടുന്ന മഴതുള്ളിയുടെ അഡ്‌മിന്‍റെ തന്നെ പോസ്റ്റാണ്.
പിന്നെ പകലും രാത്രിയും തിരിച്ചറിയാത്ത ഈ കൊടിച്ചികള്‍ എന്ത് കണ്ടിട്ടാണ് കുരക്കുന്നത് എന്ന് മനസ്സിലായില്ല...
തുളസിയുടെ ബ്ലോഗ്ഗ് ഞാന്‍ മോഷ്ടിച്ചു എന്ന് ഇവിടെ പല ബ്ലോഗ്ഗേര്‍സ്സിന്‍റെയും ബ്ലോഗ്ഗില്‍ കമന്‍റ്റിട്ടവര്‍ ബ്ലോഗ്ഗിലൂടെ മാപ്പ് പറയാന്‍ സന്നദ്ധരാണോ..നിര്‍ബന്ധമില്ല കേട്ടോ.
നിങ്ങളെ പോലെ അല്ല ഞാന്‍.
വീണ്ടും പറയുന്നു അഭിമാനത്തോടെ
നന്‍മകാണ് ജയം നന്‍മ ചെയ്യുന്നവര്‍ക്കും.
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍
ഠുലസി ക്കക്കറ്റ് സൈദ്...
പ്രീയ മന്‍സൂര്‍,
ഇരുപത്തിനാലു മണികൂറും ബ്ലോഗിന് മുന്നിലിരിക്കലല്ല എന്റെ ജോലി.ഞാന്‍ എടുത്ത ചിത്രങ്ങള്‍ മാത്രമാണ് എന്റെ ബ്ലോഗില്‍ ഞാന്‍ പോസ്റ്റു ചെയ്യാറുള്ളത്.കേരള്‍സ് എന്റെ ബ്ലോഗില്‍ നിന്നും എടുത്തത് ഏതൊക്കെ ചിത്രങ്ങളാണെന്ന് ഞാന്‍ എന്റെ ബ്ലോഗില്‍ പോസ്റ്റ് ഇട്ടിട്ടുണ്ട്.അതിന്റെ ഉത്തരം അവര്‍ ഉടനെ തന്നെ ബോധിപ്പിക്കേണ്ടിയും വരും.
എന്റെ ചിത്രങ്ങളുള്ള ആ ലിങ്കൊന്നു കാണിച്ചു തന്നാല്‍ വളരെ ഉപകാരം.
4:47 പ്പ്മ്മ്
തുളസിയുടെ ബ്ളൊഗ്ഗ്...........
http://kakkat.blogspot.com/2008/05/content-theft-by-keralscom.html
തുളസിയല്ല എനിക്കെതിരെ പറയുന്നത് എന്നും മനസ്സിലായി
തുളസി എന്ന ബ്ലോഗ്ഗര്‍ അദേഹത്തിന്‍റെ പോസ്റ്റില്‍ എന്നെ പരാമര്‍ശിച്ചിട്ടില്ല.
തറവാടിയുടെ പോസ്റ്റിലൂടെ മറുപടി നല്‍കിയതിന് നന്ദി തുളസി.
ഇതിന് ബൂലോകത്തെ പ്രമൂഖര്‍ എന്താണ് മറുപടി നല്‍ക്കുന്നത് എന്നറിയണം.
പ്രിയ സ്നേഹിത തുളസി...
വിലപ്പെട്ട മറുപടിക്ക് നന്ദി.
ഇന്നാണ് നിങ്ങളുടെ ബ്ലോഗ്ഗ് കണ്ടത്.
അതിലെ വിവരങ്ങള്‍ കണ്ടു. തങ്കളുടെ ചിത്രങ്ങള്‍ എന്ന് പറഞ്ഞ് കൊടുത്തിട്ടുള്ള ചിത്രങ്ങളിലൊന്നും എന്‍റെ പേരോ, എന്‍റെ കവിതയോ കാണില്ല എന്ന് മനസ്സിലാക്കുന്നു.
ആ ചിത്രങ്ങള്‍ മഴതുള്ളി.കോമിന്‍റെ അഡ്‌മിന്‍ എന്ന് പറയുന്ന അവിനഷ് പോസ്റ്റിട്ടതാണ് എന്നും മനസ്സിലായി.
ഇതിന്‍റെ പേരിലാണ് ചില കുബുദ്ധികള്‍ തുളസിയുടെ ചിത്രം ഞാന്‍ മോഷ്ടിച്ചു എന്നും പറഞ്ഞ് ബ്ലോഗ്ഗിലൂടെ ഓടി നടക്കുന്നത്.
എനിക്കും 24 മണിക്കൂര്‍ നെറ്റില്ലല്ല ജോലി..
പക്ഷേ എന്‍റെ പേരില്‍ ആരോപണം പറഞ്ഞവര്‍ ബൂലോകം മുന്‍പ്പാകെ മാപ്പ് പറയണം എന്നു കൂടി ഓര്‍മ്മിപ്പിക്കുന്നു.
തങ്കളുടെ പേര് ഇവിടെ പറയേണ്ടി വന്നത് എന്‍റെ ആവശ്യമായി പോയി..ക്ഷമിക്കുമല്ലോ....സത്യം അറിയാന്‍ വേണ്ടി മാത്രം
നന്‍മകള്‍ നേരുന്നു
മന്‍സൂര്‍ , നിലംബൂര്‍
മന്‍സൂര്‍ എഴുതി...
ചിലര്‍ എനിക്കെതിരെ പ്രതികരിച്ചത് ഇങ്ങിനെ ..
ആനൊന്യ്മൌസ് സൈദ്...
കിരണിന്റെ നിലപാട് വളരെ ആശ്ചര്യം ജനിപ്പിക്കുന്നു.കിരണേ അവനവന്റെ ബ്ലോഗില്‍ കുറെ പോസ്റ്റുകള്‍ ഉണ്ടല്ലോ. നോക്കാറുണ്ടോ ?എന്നായാല്ലും തനി സ്വഭാവം വെളിച്ചത്ത് വരും ഡിയര്‍. മന്‍സൂര്‍ പുണ്യവാളന്റെ കൂടെ കൂടിക്കോ. ആ ചുള്ളന്‍ തുളസി കക്കാട്ടിന്റെ പടങ്ങള്‍ ഒക്കെ അടിച്ച് മാറ്റി അതിന്റെ മേലെ കവിത എഴുതി അയച്ച് കൊടുത്ത് കെട്ടിപ്പൊക്കിയതാ മഴത്തുള്ളീ. എന്നിട്ടിപ്പോ അവന്‍ ബൂലോകത്ത് സംഘടന ഉണ്ടാക്കാന്‍ നടക്കുന്നു. ഇവനെയൊക്കെ താങ്ങാന്‍ കൂറെ ആളുകളും. കിരണേ മോശമായിപ്പോയി. രണ്ട് വള്ളത്തിലും കൂടെ ചവിട്ടിയാല്‍ അറിയാലോ ,, കീറിപ്പോകും!
പാഞ്ചാലി :: പ്പന്ചലി സൈദ്...
മന്‍സൂര്‍, ഞാന്‍ പറഞ്ഞതു മഴത്തുള്ളി.കോമിനെക്കുറിച്ചാണ്. താങ്കളെക്കുറിച്ചല്ല.
തുളസിയുടെ ബ്ലോഗ്
ഇവിടെ കാണുക. അതില്‍ മോഷണം പോയവയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.
ഇതില്‍ ഞാന്‍ എന്താണ് താങ്കള്‍ക്കെതിരെ എഴുതിയത്? "ഞാന്‍ പറഞ്ഞതു മഴത്തുള്ളി.കോമിനെക്കുറിച്ചാണ്. താങ്കളെക്കുറിച്ചല്ല." എന്നെഴുതിയതിന്റെ അര്‍ത്ഥം മനസ്സിലാക്കാന്‍ പറ്റാത്ത ഒരു വിഡ്ഢിയല്ല താങ്കള്‍ എന്ന് ഞാന്‍ കരുതുന്നു. "അതില്‍ മോഷണം പോയവയെക്കുറിച്ചു പറഞ്ഞിട്ടുണ്ട്" എന്ന് പറഞ്ഞതു തുളസി മോഷണം പോയ തന്റെ ചിത്രങ്ങളെക്കുറിച്ചു പറഞ്ഞിട്ടുണ്ട് എന്നുദ്ദേശിച്ചാണ്അല്ലാതെ താങ്കള്‍ മോഷ്ടിച്ചെന്ന് പറഞ്ഞിട്ടുണ്ടെന്നല്ല. മനസ്സിലായോ? അല്ലെങ്കില്‍ ഞാനെന്തിനു തുളസിയുടെ പോസ്റ്റിന്റെ ലിങ്കും അതിന്‍റെ കൂടെ ഇടണം?
നന്ദുവിന്റെ പോസ്റ്റില്‍, മേല്‍പ്പറഞ്ഞ കമന്റിന് മുന്‍പ് ഞാനെഴുതിയ കമന്റില്‍ " തുളസിയുടെ ഫോട്ടോ കോപ്പി ചെയ്തു കവിതയും പുരട്ടി മോഡിഫൈ ചെയ്തു ഗ്രീറ്റിംഗ് കാര്‍ഡ് ആക്കി ഇട്ടതും താങ്കളുടെ ദൃഷ്ടിയില്‍ ശരിയായിരിക്കുമല്ലോ? (ഓ...കടപ്പാട് തുളസി ചോദിച്ചാല്‍ കൊടുത്താല്‍ മതിയല്ലോ!)" എന്നെഴുതിയിരുന്നു. അത് "കേരല്സ്.കോം എഴുതിയ ബ്ലോഗ്ഗെറുടെ പേരും കൊടുത്തിരുന്നു അതിനാല്‍ കേരല്സ്.കോമിന്റെ മോഷണം യാഹൂവിന്റെ മോഷണം പോലെയല്ല" എന്ന മട്ടിലുള്ള നന്ദുവിന്റെ വാദത്തെ അവരുടെ സഹ പ്രസ്ഥാനമായ മഴതുള്ളി.കോം ചെയ്ത കാര്യം നിരത്തി ഖണ്ഢിക്കാനുള്ളതായിരുന്നു.
ചെയ്യാത്ത കുറ്റം ആരോപിക്കപ്പെടുമ്പോളുള്ള വിഷമം എനിക്ക് മനസ്സിലാകും. തറവാടി താങ്കള്‍ക്കെതിരെ നടത്തി എന്ന് പറഞ്ഞു അലമുറയിടുന്ന താങ്കള്‍, താങ്കള്‍ക്കെതിരെ (താങ്കള്‍ക്കെതിരെയല്ല എന്ന് ഇപ്പോള്‍ മനസ്സിലായിക്കാണുമെന്നു കരുതുന്നു) പ്രതികരിച്ചു എന്ന് പറഞ്ഞ്, എന്റെ പേര് ഇവിടെ ആവശ്യമില്ലാതെ വലിച്ചിഴച്ചു, അതെ പ്രവൃത്തി തന്നെയല്ലേ ചെയ്യുന്നതും???
കഷ്ടം! താങ്കളോട് എനിക്ക് സഹതാപം തോന്നുന്നു സോദരാ!
തുളസീ, ഓഫ് ടോപ്പിക് കമന്റിന് എന്‍റെ ക്ഷമാപണം.
മന്‍സൂറെ പുണ്യവാളാ,
നീ രക്ഷപെടട്ടേ എന്ന് കരുതിയാ മിണ്ടാതിരിക്കുന്നത്. നീ എന്താ പറയുന്നത് അവിനാശ് കൊട്ടാരക്കര കോപ്പി ചെയ്ത് എഡിറ്റ് ചെയ്ത് ഇട്ടതാണെന്നൊ ആ ഫോട്ടോ. ഡാ പൊട്ടാ, എന്തേലും പറയുമ്പോ ആലോചിക്കണം. കേരള്‍സ്.കോ നെ സി എ ഒ എന്ന് പറയുന്നവന്‍ ആണോ ഇതൊക്കെ ചെയുന്നത്. ഒരു ഗ്രാഫിക് ഡിസൈനര്‍ ആണ്‍ ഞാനും. ഞാന്‍ കാണീച്ചു തരണോ നിന്റേയും, മഴത്തുള്ളിയില്‍ പോസ്റ്റ് ചെയ്ത ഫോട്ടോയുടേയും സാമ്യം,സാദൃശ്യം. നിനക്കറിയാലോ അറിഞ്ഞോ അറിയാതെയോ ഒരു ഡിസൈനറുടെ വര്‍ക്കുകള്‍ തമ്മില്‍ ഒരു കൈയ്യൊപ്പ് വരും എന്ന്. ചുമ്മാ കളിക്കല്ലേ മന്‍സൂറേ.
നീയാണ് അതൊക്കെ അയച്ച് കൊടൂത്ത് എന്നതിന് അവിനാശിന്റെ സാക്ഷ്യം ഉണ്ട്.
അവിനാശിന്റെ കമന്റില്‍ നിന്നാണ് ഇത്.
,...... ...
....
Planning to start a new plant in Cochin... conversations going on with government, So finding me or Sathya is not hard as you think.. Some of the govt office's or channels have my details..
Inji Pennu, I will be with Sathya tommorow in the mornings.. We will send a qucik mail with our number..
stopping, any comments please mail me...
Thank You all
Avinash
NB: Please leave Kiranz and Mansoor.. Do not hurt them... They have no connection with me or any other Anashwara site.. I never seen both of them, however respect them a lot... They are online frnds which called dream frnds... Mansoor used to send his creations to mazhathully50@y.com and Kiranzz, I am a fan of his songs... So please dont hurt them through any kind of words..
ഇനി ഇതില്‍ കൂടുതല്‍ എന്ത് തേങ്ങയാ നിനക്ക് വേണ്ടേ . നിന്റെ വര്‍ക്കുകളും, മഴത്തുള്ളീ. കോമിലെ സ്ക്രീന്‍ ഷോട്ടും കൂടെ എടുത്ത് കമ്പാരിസണ്‍ ചെയ്ത് കാണിക്കണോ ?
Hi Tulasi...
yOu should go against it legally..
A similar experince had occured with my flickr friend "Ezee as Hell"(Anoop Negi). One of his clicks were used by Pune mirror, which comes with Times of India. He had gone for it legally. I believe you should do the same. You should never spare anyone like that...
Dear Mansoor,
Do not think by giving credit you can copy all photos and works. I have seen lot of photos in Mazhathully.com with poems on it. They just shows poets name there. Money they put in their pockets. Giving Poets of that poems big Unda.
Any way keep it up manssor punnala
tulsi, some of my photos are there with mazhathully.com I was busy not able to track them earlier. Anyway, I am trying to figure out things now. Looks like they have edited their whois and they have removed the "bad inc's " name from the whois. Anway, it will be great if you can inform me about the actions you are taking against them. Let me know your contact details so that we can co-ordinate.
thanks
~ bobinson
btw, you can reach me at my name at gmail.com
Post a Comment