കൊലയാളികളില്‍ മാത്രമേ വ്യത്യാസമുള്ളു. രണ്ടാമത്തേത് പലനിലകളിലായി ഒരുപാടുപേര്‍ ചേര്‍ന്നുള്ള ഒരു സംഘടിത കൊലപാതകം. ആദ്യത്തേതില്‍ കൊലയാളി ഒന്നേയുള്ളു, നല്ലൊരുചിത്രത്തിനായി സെറ്റിടുമ്പോലെ അരുംകൊല ചെയ്ത ഒരുഛായാഗ്രാഹകന്‍. അല്ലെങ്കില്‍ വീടിനുകണ്ണെഴുതിക്കാനെന്നവണ്ണം(കടപ്പാട് :ഏഷ്യന്‍ പെയിന്റ്സ് )ആരോ അരിഞ്ഞുകൊന്ന പൂച്ചിരികള്‍. പക്ഷെ നിലത്തെ ഈ ചുവപ്പ് ചിത്രകാരനെ തന്നെ കൊലയാളിയാക്കുന്നു. :)
എന്തായാലും കൊലയാണ്!
ഓടോ : ചിത്രങ്ങള്‍ ഇഷ്ടമായി. രണ്ടും ഹൊറിസോന്റലായി തന്നെ കമ്പോസ് ചെയ്തിരുന്നെങ്കില്‍ (കിട്ടിയിരുന്നെങ്കില്‍) കുറച്ചുകൂടി ഇഷ്ടമായേനെ :)
Very good Blog. I cam here through the links from other blogs about content theft. Keep this blog active and all the best to this blog to grow more faster now.
11 comments:
nice shots. the second one is simply exceptional. keep it up :)
കാഴ്ചയെ മറ്റൊരു തലത്തിലേക്ക് മാറ്റി മറിച്ചു.
സുന്ദരവും, ഭീകരവുമായ രണ്ട് മരണങ്ങള്‍
മരണത്തിന്റെ മണം!
രണ്ടു ചിത്രങ്ങളിലും മരണമില്ല. കൊല മാത്രമേയുള്ളു.
കൊലയാളികളില്‍ മാത്രമേ വ്യത്യാസമുള്ളു.
രണ്ടാമത്തേത് പലനിലകളിലായി ഒരുപാടുപേര്‍ ചേര്‍ന്നുള്ള ഒരു സംഘടിത കൊലപാതകം. ആദ്യത്തേതില്‍ കൊലയാളി ഒന്നേയുള്ളു, നല്ലൊരുചിത്രത്തിനായി സെറ്റിടുമ്പോലെ അരുംകൊല ചെയ്ത ഒരുഛായാഗ്രാഹകന്‍. അല്ലെങ്കില്‍ വീടിനുകണ്ണെഴുതിക്കാനെന്നവണ്ണം(കടപ്പാട് :ഏഷ്യന്‍ പെയിന്റ്സ് )ആരോ അരിഞ്ഞുകൊന്ന പൂച്ചിരികള്‍. പക്ഷെ നിലത്തെ ഈ ചുവപ്പ് ചിത്രകാരനെ തന്നെ കൊലയാളിയാക്കുന്നു. :)
എന്തായാലും കൊലയാണ്!
ഓടോ : ചിത്രങ്ങള്‍ ഇഷ്ടമായി. രണ്ടും ഹൊറിസോന്റലായി തന്നെ കമ്പോസ് ചെയ്തിരുന്നെങ്കില്‍ (കിട്ടിയിരുന്നെങ്കില്‍) കുറച്ചുകൂടി ഇഷ്ടമായേനെ :)
രണ്ടാമത്തെ ചിത്രം "out standing".
"ഇവയെ ജീവന് വയ്പിച്ചു എന്റെ അക്വേറിയത്തില് ഇടൂ അമ്മേ" എന്ന് പറയുന്ന നാലു വയസ്സുകാരിയെ ഓര്‍ത്തു.
ഛായാഗ്രാഹകന്‍ കുറ്റം നിഷേധിക്കുന്നു !
രണ്ടു പെണ്‍കുട്ടികള്‍ നടത്തിയ ആദ്യ കൊലപാതകത്തിന് സാക്ഷി മാത്രമാണ് ഞാന്‍ :)
Nice clicks...Keep the spirit.
Regards
Sunil
www.photokada.com
ഫോട്ടാം പിടിച്ചാല്‍ ഇങ്ങനെ പിടിക്കണം. ഒരിക്കല്‍ വന്നവന്‍ പിന്നെ തിരിച്ചു പോകരുത്
Most of the images in this blog are damn brilliant. Hats off
കുമാറേട്ടന്‍ പറഞ്ഞതുപോലെ കോമ്പോസിഷന്‍ ഒരുപോലെ ആയിരുന്നെങ്കില്‍ ആ ഷോക്ക് ശരിക്കും ഫീല്‍ ചെയ്തേനേ... അസാധ്യ ഐഡിയ... നമിച്ചു!!
*************
ആ ബ്ലര്‍ബ് പ്രിവ്യൂ എന്തോ ഇഷ്ടമായില്ല. കാരണം........
ഭൂതകാലക്കുളിരില്‍ റ്റെക്സ്റ്റ് എന്നൊരു ഫോര്‍ത്ത് ഡയമെന്‍ഷന്‍ ഉണ്ട് ചിത്രങ്ങള്‍ക്ക്.... അതില്ലാതെ ചിത്രങ്ങള്‍ കൊള്ളില്ല എന്നല്ല... അതിന്റെ സ്പെസിഫിക് തുളസി റ്റച്ച് എവിടെയോ വാര്‍ന്നുപോയതുപോലെ...
തെറ്റിദ്ധരിക്കരുത്...അടിക്കുറിപ്പും തലക്കെട്ടും ഇല്ലാതെ ഫോട്ടോകാണുന്നതാണ് പൊതുവേ ഇഷ്ടം...തന്റെ ഒഴിച്ച്.. :)
Very good Blog. I cam here through the links from other blogs about content theft. Keep this blog active and all the best to this blog to grow more faster now.
Regards
Free e cards
Post a Comment