Thursday, September 14, 2006

കണ്ണാടിനോക്കും നേരം


കണ്ണാടിയില്‍ തെളിയുന്നത് കുളിച്ചൊരുങ്ങി സുന്ദരിയായവര്‍.

15 comments:

നിത്യ 11:50 AM  

Nice Pic.

bodhappayi 11:58 AM  

പാടം നിറയെ കളയാണല്ലൊ തുളസി. കര്‍ഷകരുടെ വീട്ടിലുള്ള പോലേ നിറം മങിയ കണ്ണാടി.

ശിശു 12:15 PM  

കണ്ണാടികണ്ടു..കുളിച്ചൊരുങ്ങിപ്പോയ സുന്ദരികളെ മാത്രം കണ്ടില്ല..

kusruthikkutukka 1:03 PM  

ഈ കണ്ണാടി എന്താ തല തിരിചു വച്ചതു?..
അതോ കുളിച്ചൊരുങ്ങി സുന്ദരിയായവര്‍ തലതിരിഞു നില്‍പ്പാണോ ? അതൊ ഫോട്ടോ തലതിരിച്ചു വച്ചതോ..യ്യൂ അമ്മേ എന്റെ തല തിരിഞ്ഞോ?
ഒന്നും തെളിയുന്നില്ലല്ലോ ഭഗവാനേ ;)

സു | Su 1:58 PM  

കളയാണ് അല്ലേ? മഴയും ഉണ്ടോ? എന്നാലും ആ വെള്ളത്തില്‍ ഇറങ്ങാന്‍ തോന്നുന്നു.

മിന്നാമിനുങ്ങ്‌ 2:46 PM  

കണ്ണാടിയിലിങ്ങനെ മൂന്ന് സുന്ദരികളെ കാണുന്നുണ്ട്‌.പക്ഷേ,അവര്‍ കുളിച്ചൊരുങ്ങിയതാണോ അതോ കുളിക്കാന്‍ വേണ്ടി മുടി അഴിച്ചിട്ടതാണോ എന്നു മാത്രം മനസ്സിലാകുന്നില്ല.

തണുപ്പന്‍ 4:02 PM  

കലക്കന്‍ !! മൂന്ന് സുന്ദരിമാര്‍..മുഖം നോക്കാന്‍ കള വിതറിയ മഴക്കണ്ണാടി.

ശ്രീജിത്ത്‌ കെ 4:09 PM  

നിന്റെതന്നെഈ പോസ്റ്റ് ഓര്‍മ്മ വന്നു ചിത്രം കണ്ടിട്ട്. സുന്ദരികളെ കാണാന്‍ ഓടി വന്നിട്ട് അവളുമാരെ അത്രയ്ക്കങ്ങട് കാണാന്‍ പറ്റണില്ല :(

ചുള്ളിക്കാലെ ബാബു 5:24 PM  

മഴ നനഞ്ഞ തെങ്ങുകളാണോ കുളിച്ചൊരുങ്ങിയ സുന്ദരിമാര്‍.

K M F 5:06 PM  

കൊള്ളാം തുളസിയേ...

ചില നേരത്ത്.. 4:29 PM  

ചങ്ങാതിയില്ലാത്തവര്‍, മുഖം മിനുക്കാന്‍ കണ്ണാടി നോക്കുന്നു.
തുളസീ ഈ ഫോട്ടോയും ഹൃദ്യം!!

ഇടങ്ങള്‍|idangal 10:21 AM  

മനൊഹരമായിരിക്കുന്നു തുളസീ,
കുളിര് തൊന്നുന്നു, ശരിക്കും
നല്ല നിറങ്ങള്‍, നന്ദി.

-അബ്ദു-

Thulasi 6:18 PM  

നന്ദി എല്ലാവര്‍ക്കും

freebird 12:37 AM  

Good one .. liked it very much. dont ask why !

അഭിലാഷങ്ങള്‍ 2:18 PM  

നല്ല ഭംഗിയുള്ള ദൃശ്യം..

നന്നായി പകര്‍ത്തി...

അഭിനന്ദനങ്ങള്‍...

Labels

വായന

Recent Posts

Blog Archive

Me

  © Blogger template 'Photoblog II' by Ourblogtemplates.com 2008

Back to TOP